നടിയും വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ അന്തരിച്ചു

നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ(56) അന്തരിച്ചു. ചെന്നൈ അയപ്പാക്കം MGRപുരം BBCL അപ്പാർട്മെന്റിൽ വെച്ച് ഹൃദയാഘാതം മൂലം ഞായറാഴ്‌ചയായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം ശാരദാ വിലാസം കുടുംബാംഗമാണ്. സുജാത ദൂരദർശനിൽ വാർത്താ അവതാരകയ്ക്കൊപ്പം ബി ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. സ്വാതി തിരുനാൾ, പുരാവൃത്തം എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading നടിയും വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ അന്തരിച്ചു