നടി ജെന റോളണ്ട്സ് അന്തരിച്ചു

നോട്ട്ബുക്ക്, അനദർ വുമൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി ജെന റോളണ്ട്സ് (94) അന്തരിച്ചു. കാലിഫോർണിയയിലെ ഇന്ത്യൻ വെൽസിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങൾക്കൊപ്പം ജെനയ്ക്ക് അൽഷിമഴ്സും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കൃത്യമായ മരണകാരണം പുറത്തുവിട്ടിട്ടില്ല. 4 എമ്മികളും 2 ഗോൾഡൻ ഗ്ലോബുകളും 2 ഓസ്കാർ നോമിനേഷനുകളും നേടിയ ജെന 2015ൽ അഭിനയം അവസാനിപ്പിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading നടി ജെന റോളണ്ട്സ് അന്തരിച്ചു