നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി സുനി സുപ്രീംകോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി സുപ്രീംകോടതിയിൽ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സുനി സുപ്രീംകോടതിയിൽ ജാമ്യം തേടി. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്, എംഎസ് വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് ഹർജി സമർപ്പിച്ചത്. നടൻ ദിലീപ് പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി സുനി സുപ്രീംകോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed