നടി ആശാ ശർമ്മ അന്തരിച്ചു

മുതിർന്ന ഹിന്ദി നടി ആശാ ശർമ്മ (88) അന്തരിച്ചു. മരണകാരണം ബന്ധുക്കൾ പുറത്തുവിട്ടില്ല. പ്രശസ്ത ചിത്രം ആദിപുരുഷിലാണ് ആശാ ശർമ്മ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ശബരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആശാ ശർമ്മയാണ്. ധർമേന്ദ്ര ചിത്രം ദോ ദിശായെന്നിലെ ആശയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുജെ കുച്ച് കെഹ്നാ ഹേ, പ്യാർ തോ ഹോനാ ഹി താ, ഹം തുംഹാരേ ഹേ സനം എന്നിവയും പ്രധാന ചിത്രങ്ങളാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading നടി ആശാ ശർമ്മ അന്തരിച്ചു