സിദ്ദിഖ് രാജിവെച്ചു

നടൻ സിദ്ദിഖ് AMMA ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചു. AMMA പ്രസിഡൻ്റ് മോഹൻലാലിന് രാജിക്കത്തയച്ചു. നടി രേവതി സമ്പത്തിന്റെ സിദ്ദിഖിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. തന്റെ പതിനേഴാം വയസിൽ സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി രേവതി സമ്പത്ത് തുറന്ന് പറഞ്ഞത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision