നടൻ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു

സംവിധായകൻ വെട്രി മാരന്റെ സഹസംവിധായകനും നടനുമായ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30ഓടെ കെകെ നഗറിലാണ് അപകടം. സഹനടൻ കൂടിയായ പളനിയപ്പന്റെ കാർ ഇടിച്ചാണ് ശരൺ മരിച്ചത്. പളനിയപ്പൻ ഓടിച്ച കാർ ശരൺ രാജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരൺ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പളനിയപ്പൻ മദ്യലഹരിയിലാണ് കാർ ഓടിച്ചത് എന്നാണ് റിപ്പോർട്ട്. പൊലീസ് കേസെടുത്തു. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ … Continue reading നടൻ ശരൺ രാജ് വാഹനാപകടത്തിൽ മരിച്ചു