നടൻ പ്രഭു അന്തരിച്ചു

തമിഴ് നടൻ പ്രഭു അന്തരിച്ചു. ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീതസംവിധായകൻ ഡി ഇമ്മൻ ആണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന പ്രഭുവിനെ ചികിത്സയ്ക്കായി സഹായിച്ചത് ഇമ്മൻ ആയിരുന്നു. നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച പ്രഭു പഠിക്കാത്തവൻ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖർ മരണത്തിൽ അനുശോചിച്ചു. വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Website http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision