അൻവറിന്റെ അനധികൃത തടയണ പൊളിക്കാൻ നടപടി
പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിനെതിരെ നടപടി തുടങ്ങി. അൻവറിൻ്റെ അനധികൃത തടയണ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്താണ് നടപടിക്കൊരുങ്ങുന്നത്. തടയണ പൊളിക്കാൻ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. പഞ്ചായത്ത് നേരത്തെ ടെൻഡർ നൽകിയെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല. ഇതിൽ വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ് പഞ്ചായത്ത്. അൻവർ പുതിയ രാഷ്ട്രീയ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് ഈ നടപടികൾ എന്നത് ശ്രദ്ധേയമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading അൻവറിന്റെ അനധികൃത തടയണ പൊളിക്കാൻ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed