സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു….
അബുദാബി • അബുദാബിയിൽ പുസ്തകമേളയ്ക്കിടെ മറ്റൊരാളെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു വിഡിയോ സ്ത്രീ തത്സമയം പങ്കുവച്ചിരുന്നതായി കണ്ടെത്തി. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറിയതിന് ആറ് മാസം തടവും 50,000 ദിർഹം പിഴയും കോടതി വിധിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട്ട് ചെയ്തു. ശിക്ഷാവിധിയുടെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഫോട്ടോകളും റെക്കോർഡിങ്ങുകളും ഇല്ലാതാക്കുകയും ഉപയോഗിച്ച ഉപകരണം കണ്ടുകെട്ടുകയും പ്രതിയുടെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കുകയും ചെയ്യും. അതേസമയം, വിധി … Continue reading സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ച സ്ത്രീയെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചു….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed