സിനിമ വിശേഷം

ഓർമകളിലൂടെ ഒരു സിനിമാക്കാലം; മേലേപ്പറമ്പിൽ ആൺവീട് (1993) ► കഥ: ഗിരീഷ് പുത്തഞ്ചേരി ► തിരക്കഥ, സംഭാഷണം: രഘുനാഥ് പലേരി സംവിധാനം: രാജസേനൻ ► താരങ്ങൾ; ജയറാം, ശോഭന, നരേന്ദ്രപ്രസാദ്, മീന, ജഗതി ശ്രീകുമാർ ► ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ,ഐ എസ് കുണ്ടൂർ എന്നിവരുടെ വരികൾക്ക് ജോൺസൺ മാഷ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കെ ജെ യേശുദാസ്, സുജാത മോഹൻ, മിന്മിനി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading സിനിമ വിശേഷം