മേഘസ്ഫോടനത്തിൽ 50 ഓളം പേർ മരിച്ചെന്ന് സംശയം

മേഘസ്ഫോടനത്തിൽ 50 ഓളം പേർ മരിച്ചെന്ന് സംശയിക്കുന്നതായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതിന് ശേഷമേ ഔദ്യോഗിക കണക്ക് പുറത്തുവിടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നാശം വിതച്ച എല്ലാ കുടുംബങ്ങൾക്കും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു 50,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading മേഘസ്ഫോടനത്തിൽ 50 ഓളം പേർ മരിച്ചെന്ന് സംശയം