ഒളിമ്പിക് പരമോന്നത ബഹുമതി നേടി അഭിനവ് ബിന്ദ്ര

ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു. ഒളിമ്പിക്സിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ട് IOC നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഇത്. 2008 ബീജിംഗ് ഗെയിംസിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വ്യക്തിഗത ഒളിമ്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ബിന്ദ്ര. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading ഒളിമ്പിക് പരമോന്നത ബഹുമതി നേടി അഭിനവ് ബിന്ദ്ര