958 വർഷം പഴക്കമുള്ള വാതിൽ

ചിത്രത്തിൽ കാണുന്നത് തടികൊണ്ട് നിർമിച്ച ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള വാതിലാണ്. 1066ൽ വെസ്റ്റ്മിൻസ്റ്റർ ആബി ചർച്ചിലാണ് ഇത് സ്ഥാപിച്ചത്. നിരവധി ബ്രിട്ടീഷ് രാജാക്കന്മാരുടെ ചരിത്രത്തിന്റെ നേർസാക്ഷ്യമാണ് ഈ വാതിൽ. മുഴുവൻ കെട്ടിടവും പുനർനിർമിച്ചെങ്കിലും വാതിൽ മാറ്റിയില്ല. ഈ വാതിലുള്ള മുറിയിൽ പണ്ട് ക്രിസ്ത്യൻ പുരോഹിതർ പ്രാർഥിച്ചിരുന്നു. ഇന്ന് ആ മുറിയിൽ പഴയ രേഖകൾ സൂക്ഷിച്ചിരിക്കുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading 958 വർഷം പഴക്കമുള്ള വാതിൽ