CRPFൽ 9212 ഒഴിവുകൾ

കേന്ദ്ര സായുധ പൊലീസ് സേനയായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF) കോൺസ്റ്റബിൾ (ടെക്നിക്കൽ, ട്രേഡ്സ്മാൻ) തസ്തികയിലെ 9212 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 9105 ഉം സ്ത്രീകൾക്ക് 107 ഒഴിവുമാണുള്ളത്. അപേക്ഷ മാർച്ച് 27 മുതൽ അയക്കാം. അവസാന തീയതി ഏപ്രിൽ 25. വിശദവിവരങ്ങൾക്ക് https:// www.crpf.gov.in കാണുക. watch : https://youtu.be/Sr4mgu0T7d8 വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision