എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഇരുവഴിഞ്ഞിപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവമ്പാടി ഒറ്റപ്പൊയിൽ സ്വദേശി ഷിന്റോയുടെ മകൻ ഷാരോൺ ഷിൻ്റോ (13) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഷിന്റോ. ഇരുവഴിഞ്ഞിപ്പുഴയിലെ കൽപുഴായി കടവിൽ മൂന്നു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision