SBIയിൽ ബിസിനസ് കറസ്പോണ്ടന്റ് ഫെസിലിറ്റേറ്റർമാരുടെ 868 ഒഴിവുണ്ട്. എസ്ബിഐയിൽ നിന്നോ എസ്ബിഐയുടെ പഴയ അസോസിയേറ്റ്സ് ബാങ്കുകളിൽ നിന്നോ മറ്റ് പൊതുമേഖലാ ബാങ്കുകളിൽനിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. കേരളത്തിൽ തിരുവനന്തപുരം സർക്കിളിൽ 11 ഒഴിവുണ്ട്. പ്രായം: 63 കവിയരുത്. കരാർ നിയമനമാണ്. അപേക്ഷ ഓൺലൈനായി മാർച്ച് 31 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.sbi.co.in കാണുക. watch : https://youtu.be/_v341B9HFeU വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed