കൊഴുവനാൽ ഗേൾസ് ടൗണിന്റെ 61-ാം വാർഷികം

സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിൻ്റെ ആദ്യ സ്ഥാപനങ്ങളിൽ ഒന്നായ ഗേൾസ് ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കൊഴുവനാൽ വികാരി ബഹുമാനപ്പെട്ട ജോർജ് വെട്ടുകല്ലേൽ അച്ഛൻ അധ്യക്ഷം അലങ്കരിച്ചു. വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ്മോൻ മുണ്ടക്കൻ ഉദ്ഘാടനം ചെയ്തു. പാലാ ഡിവൈഎസ്പി ശ്രീ. കെ. സദാൻ, കൊഴുവനാൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൽ ശ്രീമതി ബെല്ലാ ജോസഫ് , ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ്, കൊഴുവനാൽ പഞ്ചായത്ത് മെമ്പർ ശ്രീ. ജോസഫ് പി സി വയലിൽ, … Continue reading കൊഴുവനാൽ ഗേൾസ് ടൗണിന്റെ 61-ാം വാർഷികം