പിടി ഉഷയ്ക്ക് ഇന്ന് 60-ാം പിറന്നാൾ

മലയാളികളുടെ അഭിമാനമായ പിടി ഉഷയ്ക്ക് ഇന്ന് 60-ാം പിറന്നാൾ. സെക്കൻഡിന്റെ നൂറിലൊന്ന് വ്യത്യാസത്തിൽ ഒളിമ്പിക് മെഡൽ നഷ്ടമായെങ്കിലും ഭാരതീയർക്ക് ഇന്നും ഉഷതന്നെയാണ് മികച്ച ഓട്ടക്കാരി. 16-ാം വയസിൽ ഒഎം നമ്പ്യാരുടെ ശിക്ഷണത്തോടെയാണ് ഉഷ മികച്ച അത്ലറ്റായത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ഉഷ നേടിയ മെഡലുകൾക്ക് കയ്യും കണക്കുമില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ കൂടിയായ പയ്യോളി എക്സസ്പ്രസിന് ജന്മദിനാശംസകൾ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading പിടി ഉഷയ്ക്ക് ഇന്ന് 60-ാം പിറന്നാൾ