അറുപത്തിനായിരത്തിന് അടുത്ത് ഹൈബി

എറണാകുളത്ത് ലീഡ് നില ഉയർത്തി യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. നിലവിൽ 58878 വോട്ടുകളുടെ ലീഡാണ് ഹൈബി ഈഡന് ഉള്ളത്. ഹൈബിക്ക് 126194 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി കെജെ ഷൈനിന് 67316 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണന് 37951 വോട്ടുകളുമാണ് ഉള്ളത് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5 പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2X പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavision പാലാ വിഷൻ വെബ്സൈറ്റ്pala.vision