അറുപത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനം: മണിപ്പൂരിന്റെ കണ്ണീരൊപ്പാന്‍ കാരുണ്യ സ്പര്‍ശവുമായി ചങ്ങനാശേരി അതിരൂപത

കോട്ടയം: കലാപ ഭൂമിയായ മണിപ്പുരിലെ പ്രതിസന്ധിയില്‍ പഠനം മുടങ്ങിയ 60 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠന സൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ വിവിധ കോഴ്‌സുകളിലാണ് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘത്തിന് പഠന ക്രമീകരണം ഒരുക്കുന്നത്. വിവിധ എന്‍ജിനിയറിംഗ് ട്രേഡുകളിലും ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ ആര്‍ട്‌സ് വിഷയങ്ങളിലുമാണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി ചേര്‍ന്നിരിക്കുന്നത്. മണിപ്പുരിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ അപേക്ഷകള്‍ സ്വീകരിച്ച് പരീക്ഷയുടേയും … Continue reading അറുപത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനം: മണിപ്പൂരിന്റെ കണ്ണീരൊപ്പാന്‍ കാരുണ്യ സ്പര്‍ശവുമായി ചങ്ങനാശേരി അതിരൂപത