സംസ്ഥാനത്ത് 60 സ്പെഷ്യൽ സ്കൂളുകളുടെ രജിസ്ട്രേഷൻ പുതുക്കൽ മുടങ്ങി
മലപ്പുറം: സംസ്ഥാനത്ത് 317 സ്പെഷ്യൽ സ്കൂളുകളിലായി 25,000ത്തിൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്. അതിനിടെ സാമൂഹ്യനീതി വകുപ്പിന്റെ അലംഭാവത്താൽ 60 സ്പെഷ്യൽ സ്കൂളുകളുടെ രജിസ്ട്രേഷൻ പുതുക്കൽ മുടങ്ങിയതോടെ സർക്കാരിന്റെ സാമ്ബത്തിക സഹായം സ്കൂളുകൾക്ക് നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. 3,700 ഓളം കുട്ടികൾ ഈ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. സ്പെഷ്യൽ സ്കൂളുകളുടെ രജിസ്ട്രേഷൻ മൂന്നുവർഷം കൂടുമ്ബോൾ പുതുക്കണം. വിദ്യാർത്ഥികളുടെ എണ്ണമടക്കം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഇവർ സ്കൂളുകളിലെത്തി പരിശോധിച്ച് റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കും. ഇവിടെ നിന്നുള്ള സർട്ടിഫിക്കറ്റ് പൊതുവിദ്യാഭ്യാസ … Continue reading സംസ്ഥാനത്ത് 60 സ്പെഷ്യൽ സ്കൂളുകളുടെ രജിസ്ട്രേഷൻ പുതുക്കൽ മുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed