ഒന്നര നൂറ്റാണ്ടിന് മുന്‍പ് ഫ്രാന്‍സില്‍ രക്തസാക്ഷിത്വം വരിച്ച 5 വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

പാരീസ്: ഒന്നര നൂറ്റാണ്ടിന് മുന്‍പ് ഫ്രാന്‍സില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 5 വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ സെന്റ് സള്‍പ്പൈസ് ദേവാലയത്തില്‍വെച്ച് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ ഫാ. ഹെന്‍റി പ്ലാന്‍ചാട്ട്, ഫാ. ലാഡിസ്ലാസ് റാഡിഗു, ഫാ. പോളികാര്‍പ്പ് ടുഫിയര്‍, ഫാ. മാര്‍സെലിന്‍ റൌചൌസെ, ഫാ. ഫ്രെസാല്‍ ടാര്‍ഡ്യു … Continue reading ഒന്നര നൂറ്റാണ്ടിന് മുന്‍പ് ഫ്രാന്‍സില്‍ രക്തസാക്ഷിത്വം വരിച്ച 5 വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍