നാലാമത് അന്താരാഷ്ട്ര മിഷൻ കോൺഗ്രസ് തൃശൂരിൽ

ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം (ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസിന് കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. 2023 ഏപ്രിൽ 19 മുതൽ 24 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്ന ജിജിഎം മിഷൻ കോൺഗ്രസ് എന്ന ഈ അന്തർദ്ദേശീയ സംഗമം, മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും കേരളസഭയ്ക്ക് ലഭിക്കുന്ന അവസരമാണ്. അഖിലേന്ത്യാതലത്തിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ മിഷൻ കേന്ദ്രങ്ങൾ, തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളോടു കൂടിയ അതിവിപുലമായ … Continue reading നാലാമത് അന്താരാഷ്ട്ര മിഷൻ കോൺഗ്രസ് തൃശൂരിൽ