നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിന് ആരംഭം

തൃശൂര്‍: നാലാമത് ഫിയാത്ത് മിഷൻ കോൺഗസിന് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്‍മായരുടെയും ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ ചാക്കോ തോട്ടുമാലിക്കൽ തുടങ്ങി നിരവധി ബിഷപ്പുമാർ അനുഗ്രഹീതമായ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഇന്ന് 78 ാം ജന്മദിനം ആഘോഷിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ജെറുസലെം ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് … Continue reading നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിന് ആരംഭം