പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം ‘കൊയ്നോനിയ 2024’ 20ന്

‘കൊയ്നോനിയ 2024’ 20ന് സെന്റ് തോമസ് കോളജ് ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ നടക്കും പാലാ: പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ഗ്ലോബൽ പ്രവാസി സംഗമം ‘കൊയ്നോനിയ 2024’ 20ന് സെന്റ് തോമസ് കോളജ് ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ നടക്കും. പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമായ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള മൂന്നാമത് സമ്മേളനത്തിനാണ് രൂപത ആതിഥ്യം വഹിക്കുന്നത്.ആഗോള പ്രവാസി സംഗമം 20ന് … Continue reading പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം ‘കൊയ്നോനിയ 2024’ 20ന്