വീടുകൾക്ക് നേരെ ബോംബെറിഞ്ഞ 3 പേർ പിടിയിൽ

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക്നേരെ ബോംബെറിഞ്ഞ സംഭവത്തിൽ3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു .ചിറയിൻകീഴ്, നഗരൂർ, ആറ്റിങ്ങൽസ്വദേശികളാണ് പിടിയിലായത്. നിരവധികേസുകളിലെ പ്രതികളാണിവർ. ഇന്നലെരാത്രിയിലായിരുന്നു സംഭവം. വാഹനത്തിൽഎത്തിയ അജ്ഞാത സംഘം വീടുകൾക്ക്നേരെയും ജംഗ്ഷനിൽ നിന്നവർക്ക് നേരെയുംബോംബെറിയുകയായിരുന്നു. വീടുകളിൽനിർത്തിയിട്ടിരുന്ന വാഹനങ്ങളും തല്ലിതകർത്തിരുന്നു വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision .