ബോംബ് നിർമിക്കാൻ ചെലവായത് 3000 രൂപ

ബോംബ് നിർമിക്കാൻ ചെലവായത് 3000 രൂപകളമശേരി സ്ഫോടനത്തിന് ഉപയോഗിച്ചബോംബ് നിർമിക്കാൻ ചെലവായത് 3000രൂപ. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതികൂടുതൽ പണം ചെലവിട്ടത്. ഇലക്ട്രിക്ഡിറ്റൊണേറ്റർ സ്വയം നിർമിച്ചെന്നും പ്രതിഡൊമിനിക് മാർട്ടിൻ മൊഴി നൽകി. ഡൊമിനിക്മാർട്ടിന്റെ ഭാര്യാമാതാവും സ്ഫോടനം നടന്നഹാളിൽ ഉണ്ടായിരുന്നു. ഭാര്യാമാതാവിന്പൊള്ളലേറ്റില്ലെന്നും പ്രതി മൊഴി നൽകി വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision … Continue reading ബോംബ് നിർമിക്കാൻ ചെലവായത് 3000 രൂപ