2036ലെ ഒളിമ്പിക്സ്; ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് യുഎസ്അംബാസഡർ

2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി . ഒളിമ്പിക്സ് സംബന്ധിച്ച് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്ന കാര്യവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചർച്ച ചെയ്തിരുന്നു. 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഒളിമ്പിക്സ് സംബന്ധിച്ച് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ … Continue reading 2036ലെ ഒളിമ്പിക്സ്; ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് യുഎസ്അംബാസഡർ