2025 വിശുദ്ധ വർഷം: ലോഗോ പുറത്തിറക്കി

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ 2025 വി​​​ശു​​​ദ്ധ​​​ വ​​​ർ​​​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ലോ​​ഗോ പു​​റ​​ത്തി​​റ​​ക്കി. ‘പ്രത്യാശ​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ’ എ​​​ന്ന​​​താ​​​ണ് 2025 ജൂ​​​ബി​​​ലി​​​യു​​​ടെ ചി​​​ന്താ​​​വി‍ഷ​​​യം. വി​​​ശു​​​ദ്ധ​​​ വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള കാ​​ര‍്യാ​​ല​​യ​​ത്തി​​​ലെ പ്രോ-​​​പ്രി​​​ഫെ​​​ക്ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് റി​​​നോ ഫി​​​സി​​​ഷെ​​​ല്ല അ​​​റി​​​യി​​​ച്ചു. ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള രൂ​​​പ​​​ത​​​ക​​​ൾ ജൂ​​​ബി​​​ലി​​​യാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​റ്റ​​​ലി​​​യി​​​ലെ വി​​​വ​​​ിധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ 212 പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫറ​ൻ​​​സു​​ക​​ളു​​ടെ 90 പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ഇ​​​തി​​​ന​​​കം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് റി​​​നോ ഫി​​​സി​​​ഷെ​​​ല്ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. നിഖ്യാ … Continue reading 2025 വിശുദ്ധ വർഷം: ലോഗോ പുറത്തിറക്കി