2024ലെ ഭൗതികശാസത്ര നൊബേൽ പുരസ്കാരം ജോൺ ജെ. ഹോപ്ഫീൽഡ്, ജോഫ്രി ഇ. ഹിൻറൻ എന്നിവർക്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെ സഹായിക്കുന്ന നെറ്റ്‌വർക്ക് ​ഗവേഷണത്തിനാണ് നൊബേൽ പുരസ്കാരം. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് വികസിപ്പിക്കുന്നതിലൂടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് നൽകിയ സംഭാവനകളാണ് നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision