2023 ലോഗോസ് ബൈബിൾ ക്വിസ്: അമല ഷിന്റോ ലോഗോസ് പ്രതിഭ

കെസിബിസി ബൈബിൾ സൊസൈറ്റി സംഘടിപ്പിച്ച 23-ാമത് ലോഗോസ് ബൈബിൾ ക്വിസിൽ ഇരിങ്ങാലക്കുട രൂപതയിലെ അമല ഷിന്റോ ലോഗോസ് പ്രതിഭയായി. ഗ്രാൻഡ് ഫിനാലെയിൽ ജേതാവായ അമലയ്ക്ക് സ്വർണമെഡലും 65,000 രൂപ കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. പൂവത്തുശേരി ഇടവകാംഗമായ അമല ഷിൻ്റോ സ്‌കൂൾ അധ്യാപികയാണ്. സി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് അമല ഷിൻ്റോ. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ- ജിസ്മോൻ സണ്ണി (കോതമംഗലം), ബി- ലിയ ട്രീസാ സുനിൽ (താമരശേരി), ഡി- ഷിബു തോമസ് (മൂവാറ്റുപുഴ), … Continue reading 2023 ലോഗോസ് ബൈബിൾ ക്വിസ്: അമല ഷിന്റോ ലോഗോസ് പ്രതിഭ