പ്ലാനറ്റ് കില്ലർ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലേക്ക് ; വേഗം മണിക്കൂറിൽ 63,180 കീ.മീ

മറ്റൊരു ഭീമൻ ഛിന്നഗ്രഹം കൂടി ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുന്നു. ‘2012 കെ വൈ 3’ എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കരികിലൂടെ കടന്നുപോവുക. ഭൂമിയിൽ നിന്ന് ഏകദേശം 47,84,139 കിലോമീറ്റർ ദൂരത്തുകൂടിയാണ് ഇതിന്റെ പോക്ക്. സൗരയുധം രൂപീകരിക്കപ്പെടുന്ന കാലത്ത് സൃഷ്ടിക്കപ്പെട്ട ശിലാരൂപങ്ങളാണ് ഛിന്നഗ്രഹങ്ങൾ. നിയർ എർത്ത് ഒബ്ജക്റ്റ് എന്ന വിഭാഗത്തിലാണ് 2012 കെവൈ3 യെ ഉൾപ്പെടുത്തിയിരിക്കുന്നത്. 0.5 മുതൽ കിലോമീറ്ററിലേറെ വ്യാസമുള്ള ഛിന്നഗ്രഹമാണിത്. ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുന്ന ബഹിരാകാശ ശിലകൾ അവിടെ തന്നെ കത്തിതീരാറുണ്ട്. എന്നാൽ ഒരു കിലോമീറ്ററോ അതിൽ കൂടുതലോ … Continue reading പ്ലാനറ്റ് കില്ലർ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലേക്ക് ; വേഗം മണിക്കൂറിൽ 63,180 കീ.മീ