2000 രൂപ മാറ്റിയെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പ്
► 2000 രൂപ നോട്ടുകൾ സെപ്തംബർ 30നോ അതിന് മുൻപോ ആയി ബാങ്കുകളിൽ ഏൽപ്പിക്കണം ►നോട്ട് മാറ്റിയെടുക്കാൻ തൊട്ടടുത്തുള്ള ബാങ്ക് ശാഖകൾ സന്ദർശിക്കാനാണ് RBIയുടെ നിർദേശം ► മെയ് 23 മുതലാണ് ബാങ്കുകളെ സമീപിക്കാൻ സാധിക്കുക ►ഒരേസമയം 20,000 രൂപയാണ് ബാങ്കുകളിലൂടെ മാറാൻ സാധിക്കുക. ► 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് നിങ്ങൾ ആ ബാങ്കിന്റെ ഉപഭോക്താവ് ആകണമെന്ന് നിർബന്ധമില്ല പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed