മധ്യപ്രദേശില്‍ അരുവി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 20 തൊഴിലാളികള്‍

തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, കേരളത്തിന്‍റെ വടക്കന്‍ ജില്ലകള്‍ തുടങ്ങി ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും ഒപ്പം മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു. മധ്യപ്രദേശിലും ചെന്നൈയിലും ബെംഗളൂരുവിലും പെയ്തത് അതിശക്തമഴയ്ക്ക് തുല്യമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരങ്ങളില്‍ വെള്ളം പൊങ്ങിയ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇതിനിടെ മധ്യപ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ പ്രത്യേക ശ്രദ്ധനേടി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading മധ്യപ്രദേശില്‍ അരുവി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 20 തൊഴിലാളികള്‍