135 പേർ മരിച്ചു; സംസ്ഥാനത്ത് ആശങ്ക
വൈദ്യുതി അപകടങ്ങൾ തുടരുന്നത് സംസ്ഥാനത്ത് ആശങ്കയാകുന്നു. 8 മാസത്തിനിടെയുണ്ടായ 415 അപകടങ്ങളിൽ 135 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു മാസത്തിനിടെ 10 ലൈൻമാന്മാർ മരണപ്പെട്ടു. KSEBയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരമാവധി ബോധവത്കരിച്ചിട്ടും ഈ മരണങ്ങൾ തുടരുകയാണ്. വർഷത്തിൽ 250ഓളം മനുഷ്യർക്കും 60ഓളം മൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നുണ്ട്. ജാഗ്രതയോടെ വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ജനങ്ങൾ ശ്രദ്ധിക്കണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading 135 പേർ മരിച്ചു; സംസ്ഥാനത്ത് ആശങ്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed