121 മണിക്കൂർ അഖണ്ഡ ദിവ്യകാരുണ്യ ആരാധന ZOOM-ല്‍

കേരള സഭയെയും ഭാരത സഭയെയും സമർപ്പിച്ച് 121 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രി. ലോകരാഷ്ട്രങ്ങളിൽ നിന്ന് അനേകായിരങ്ങൾ ഒന്നിച്ച് ചേരുന്ന അഞ്ചു ദിനരാത്രങ്ങളില്‍ ജപമാലയും, കരുണകൊന്തയും തുടര്‍ച്ചയായി സമര്‍പ്പിക്കപ്പെടും. ഇന്ന് രാത്രി 9 മണിക്ക് സാഗര്‍ രൂപതയുടെ മുന്‍ അധ്യക്ഷനും ആത്മീയ പിതാവുമായ ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആത്മീയ ബിഷപ്പ് ആന്‍റണി ചിറയത്ത് ശുശ്രൂഷകള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുക്കൊണ്ട് പ്രാരംഭ പ്രാര്‍ത്ഥന നടത്തും. മാര്‍ച്ച് 3 രാത്രി 10 മണിയ്ക്കാണ് ശുശ്രൂഷകള്‍ക്ക് … Continue reading 121 മണിക്കൂർ അഖണ്ഡ ദിവ്യകാരുണ്യ ആരാധന ZOOM-ല്‍