121 പേർ മരിച്ചു; കേരളത്തിൽ ആശങ്ക
എലിപ്പനി മരണങ്ങൾ വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയേറ്റുന്നു. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിൻ്റെ രേഖകളിൽ പറയുന്നു. ഈ മാസം ഇതുവരെ 24 പേരാണു രോഗം ബാധിച്ചു മരിച്ചത്. 2022ൽ 93 പേരും 2023ൽ 103 പേരുമാണു രോഗം ബാധിച്ചു മരിച്ചത് എന്ന കണക്ക് ഈ വർഷമുണ്ടായ മരണങ്ങളുടെ ഭീകരത വർധിപ്പിക്കുന്നുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading 121 പേർ മരിച്ചു; കേരളത്തിൽ ആശങ്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed