100 മീറ്ററിൽ നോഅ വേഗരാജാവ്

9,83 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. രണ്ട് തവണ ലോക 200 മീറ്റർ ചാമ്പ്യനായ കായിക താരമാണ് നോഅ. കരിയറിലെ മികച്ച സമയമാണ് അമേരിക്കൻ താരം ലോക വേദിയിൽ കണ്ടെത്തിയത്. ബോട്സ്വാനയുടെ ലെറ്റ്സിൽ ടെബോഗോയും ബ്രിട്ടന്റെ ഷാർണൽ ഹ്യൂസും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision