ഇന്ത്യ-ന്യൂസിലൻഡ് സെമി അങ്കം നാളെ

ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലൻഡ് താരങ്ങൾ ഇന്നലെ വാങ്കഡെയിൽ പരിശീലനം നടത്തി. ഇന്ത്യൻ താരങ്ങൾ ഇന്ന് പരിശീലനത്തിനിറങ്ങും. കളിച്ച മത്സരങ്ങളെല്ലാം വിജയിച്ച് പോയിന്റ് ടേബിളിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ എത്തുന്നത്. നാളെ കീവീസിനെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading ഇന്ത്യ-ന്യൂസിലൻഡ് സെമി അങ്കം നാളെ